‘You are not alone’: Canadian nurse sings to ICU patients...Watch Video
ഐസിയുവിന് പുറത്ത് രോഗികള്‍ക്ക് പാട്ടുപാടിക്കൊടുക്കുന്ന നഴ്‌സിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ഈ ആരോഗ്യ പ്രവര്‍ത്തക. നിരവധി പേരാണ് നഴ്‌സിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്